തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് നര്ത്തകി ശ്വേതാവാര്യര് നാളെ ഡിഫറന്റ് ആര്ട് സെന്റര് സന്ദര്ശിക്കും. സന്ദര്ശനത്തിന്റെ ഭാഗമായി ഭാരതനാട്യവും സ്ട്രീറ്റ് ശൈലിയായ ഹിപ്ഹോപ്പും ഇഴചേര്ത്ത് ശ്വേത രൂപപ്പെടുത്തിയ സ്ട്രീറ്റ് ഓ ക്ലാസിക്കല് എന്ന നൃത്തവും സെന്ററിലെ ഭിന്നശേഷിക്കുട്ടികള്ക്കായി അവതരിപ്പിക്കും. ഡിഫറന്റ് ആര്ട് സെന്ററും കരിസ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന മാതൃദിനാഘോഷം ശ്വേതാവാര്യയും അമ്മയും ഗുരുവുമായ അംബിക വാരസ്യാരും ചേര്ന്ന് ഉദ്ഘാടനം ചെയ്യും. ......
40 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്നുമായി മൂന്നു സ്ത്രീകൾ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ്സിന്റെ പിടിയിൽ. കഴിഞ്ഞ ദിനം രാത്രി പതിനൊന്നെ മുക്കാലോടെ തായ്ലൻഡിൽ നിന്നും എയർഏഷ്യ AK-33 നമ്പർ വിമാനത്തിൽ കോഴിക്കോട് ഇറങ്ങിയ ചെന്നൈ സ്വദേശിനി റാബിയത് സൈദു സൈനുദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ്കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ്, എയർ ഇന്റലിജൻസ് യൂണിറ്റ് ഉദ്യോഗസ്ഥർ പിടികൂടിയത്.
34 കിലോ ഹൈബ്രിഡ് കഞ്ചാവും കൂടാതെ തായ്ലൻഡ് നിർമ്മിത 15 കിലോയോളം തൂക്കം വരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്ക്കറ്റ് എന്നിവയിൽ കലർത്തിയ രാസ ലഹരിയും ആണ് ഇവരിൽനിന്നും പിടികൂടിയത്.
കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് കസ്റ്റംസ് ഈ സ്ത്രീ യാതക്കാരെ പിടികൂടിയത്. ......
പൂർണം കുമാർ ഷായെയാണ് മോചിപ്പിച്ചത്. ഇദ്ദേഹത്തെ ഇന്ത്യക്ക് കൈമാറി.......
കൊച്ചി : സംസ്ഥാന സർക്കാരിന്റെ മികച്ച കളക്ടർക്കുള്ള പുരസ്കാരത്തിനർഹനായ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനെ ഭാരതീയ ഹ്യൂമൺ റൈറ്റ്സ് ഫോറം (ബിഎച്ച്ആർഎഫ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു . ജില്ലാ ചെയർമാൻ ഡോ ജി അനിൽകുമാർ ജി നായർ പൊന്നാട ചാർത്തി മെമന്റോ സമ്മാനിച്ചു . ......
പിതാവ് പിന്നിലേക്കെടുത്ത വാഹനമിടിച്ച് ഒന്നര വയസുകാരി മരിച്ചു. കോട്ടയം അയർക്കുന്നം കോയിത്തുരുത്തിൽ നിബിൻ ദാസ് - മെരിയ ജോസഫ് ദമ്പതികളുടെ ഏക മകൾ ദേവപ്രിയയാണ് മരിച്ചത്. ......
സിനിമാ മേഖലയിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സംഘടന കത്തു നല്കി.
സർക്കാരുമായുള്ള യോഗം കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും തീരുമാനമൊന്നുമാകാത്ത സാഹചര്യത്തിലാണ് സംഘടന കത്ത് നല്കിയത്. ......
കലഞ്ഞൂര്: വനംവകുപ്പ് ജീവനക്കാർക്കുനേരേ ഭീഷണിയുമായി കോന്നി എംഎൽഎ കെ.യു. ജനീഷ് കുമാർ.......
.യഹോവ സാക്ഷികളുടെ പിആർഒയുടെ ഫോണ് നമ്പറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. മലേഷ്യൻ നമ്പറില് നിന്നാണ് സന്ദേശം ലഭിച്ചതെന്നാണ് വിവരം.......
മുടികൊഴിച്ചില് എങ്ങനെ ഉണ്ടാകുന്നു എന്ന് നോക്കാം
1. മുടിയിഴയ്ക്ക് (Hair shaft) ഉണ്ടാകുന്ന രോഗങ്ങള്- ഈ രോഗങ്ങള് കാരണം മുടിയിഴകള് ദുര്ബ്ബലമാകുന്നു.
2. ......